ഞാൻ മുസ്ലിം ...എന്നെ വിശ്വാസമില്ലേ?ഞാൻ മുസ്ലിം.എന്നെ വിശ്വാസമില്ലേ.?

ഇസ്ലാം ഭയം വർധിച്ചുുവരുന്ന കാനഡിയിലാണ് ഈ പരീക്ഷണം നടന്നത്. ഇസ്ലാം എന്നാൽ സ്നേഹത്തിൻറെയും സഹാനുഭുതിയുടെയും മതമാണെന്ന സന്ദേശമാണ് ഇതിലൂടെ നൽകുന്നത്.

അതെ ഇസ്ലാം എന്നത് വാർത്തമാധ്യമങ്ങളിൽ കാണുന്നത് തലക്കെട്ടുുകളല്ല.
നല്ലവരായ അമുസ്ലിംകൾ ഖുർആനും മുഹമ്മദ് നബിയുടെ ജീവിതവും പഠിക്കുകയാണ് വേണ്ടത്.

( നബിയേ, ) പറയുക: അല്ലാഹുവിലും ഞങ്ങള്‍ക്ക്‌ അവതരിപ്പിക്കപ്പെട്ടതി ( ഖുര്‍ആന്‍ ) ലും, ഇബ്രാഹീം, ഇസ്മാഈല്‍, ഇഷാഖ്‌, യഅ്ഖൂബ്‌, യഅ്ഖൂബ്‌ സന്തതികള്‍ എന്നിവര്‍ക്ക്‌ അവതരിപ്പിക്കപ്പെട്ട ( ദിവ്യസന്ദേശം ) തിലും, മൂസായ്ക്കും ഈസായ്ക്കും മറ്റു പ്രവാചകന്‍മാര്‍ക്കും തങ്ങളുടെ രക്ഷിതാവിങ്കല്‍ നിന്ന്‌ നല്‍കപ്പെട്ടതിലും ഞങ്ങള്‍ വിശ്വസിച്ചിരിക്കുന്നു. അവരില്‍ ആര്‍ക്കിടയിലും ഞങ്ങള്‍ വിവേചനം കല്‍പിക്കുന്നില്ല. ഞങ്ങള്‍ അല്ലാഹുവിന്‌ കീഴ്പെട്ടവരാകുന്നു.
(Quran 3:84)


Share this video :

Post a Comment

 
Meet Us : ZainTVHD | About | Join
Copyright © 2017. Zain TV HD - All Rights Reserved
Design by ZainTVHD