മതങ്ങൾ പരസ്പരം ചേരിതിരിഞ്ഞ് പോരാടാനുള്ളതല്ല...

ജനുവരി 15ന് നടന്ന പാരിസ് ആക്രമണത്തിൽ ഏഴോളെ ജുതരെ രക്ഷിച്ച മുസ്ലിം യുവാവ്  ലസ്സാൻ ബയ്തിലിക്ക് ജുത റബ്ബി മർവിൻ  ധീരതക്കുള്ള അവാർഡ്  സമ്മാനിച്ചു. 

യതാർത്ഥത്തിൽ ലോകമാധ്യമങ്ങൾ പാരിസ് ആക്രമണം കാരണമായി ഇസ്ലാമിനെതിരെ കുരച്ച് ചാടുകയാണ് ചെയ്തത്. 

എന്നാൽ ഇത്തരത്തിലുള്ള ഇസ്ലാമിൻറെ മാനുഷിക മുഖങ്ങൾ കണ്ടില്ല എന്ന് നടിക്കുകയുമാണ്.നമ്മുടെ കൊച്ചു കേരളത്തിലെ പോലും മാധ്യമങ്ങൾ എരിവും പുളിയുമുള്ള വാർത്തകൾക്ക് വേണ്ടിയാണ് പേനയുന്തുന്നത് വളരെ ഖേദകരം തന്നെ.

മതങ്ങൾ പരസ്പരം ചേരിതിരിഞ്ഞ് പോരാടാനുള്ളതല്ല..സ്നേഹവും സൌഹാർദവും ഊട്ടിയുറാപ്പികാനുള്ളതാണ്.

പരമാവധി ശെയർ ചെയ്യുക...
Share this video :

Post a Comment

 
Meet Us : ZainTVHD | About | Join
Copyright © 2017. Zain TV HD - All Rights Reserved
Design by ZainTVHD