ഈ വാളുകള്‍ ആര്‍ക്കു വേണ്ടി?


ഈ വാളുകള്‍ കൊണ്ട് പാകിസ്താനോടോ, ചൈനയോടോ അവര്‍ യുദ്ധം ചെയ്യുമോ?പലപ്പോഴും ഈ ചിത്രങ്ങള്‍ കാണുമ്പോള്‍ മനസ്സിലേക്ക് ഒടിവരുന്ന ചിന്തകളാണ്.
ഇല്ലെങ്കില്‍ പിന്നെയെന്തിനാണീ തീവ്രതയും, ഭീകരതയും..ഞങ്ങള്‍ ഹിന്ദു മുസ്ലിം ഭായി ഭായി ആണല്ലോ...
ഞങ്ങളുടെ സ്‌നേഹത്തിന്റെയും സാഹോദര്യത്തിന്റെയും മുത്ത്മാലകള്‍ തല്ലിതകര്‍ക്കാന്‍ വരുന്നവരെ ബുദ്ധിപരമായി ചെറുത്ത് തോല്‍പ്പിക്കേണ്ടിയിരിക്കുന്നു....


Share this video :

Post a Comment

 
Meet Us : ZainTVHD | About | Join
Copyright © 2017. Zain TV HD - All Rights Reserved
Design by ZainTVHD