ചിന്തിക്കുന്നവര്‍ക്ക് ദ്യഷ്ടാന്തങ്ങളേറെയാണ്.....ശാസ്ത്രം വാനത്തോളമുയര്‍ന്നിട്ടുമെന്തേ
അല്ലാഹുവിന്റെ അടയാളങ്ങളെ കാണാതെ പോകുന്നത്.
ഓര്‍ക്കുക, ഒടുവില്‍ അവനിലേക്ക് തന്നെയാണ് മടക്കം..
വിഡിയോ കാണുക
ചിന്തിക്കുന്നവര്‍ക്ക് ദ്യഷ്ടാന്തങ്ങളേറെയാണ്..

വിഡിയോ കാണുക>>>പ്രിയ സുഹ്യത്തേ, ദയവായി ഇതൊന്ന് വായിക്കണം
ഇസ്ലാം എന്നാല്‍ മുസ്ലിങ്ങള്‍ക്ക് മാത്രമുള്ളതല്ല.
കുര്‍ആനും അങ്ങനെ തന്നെ.
മുഹമ്മദ് നബി മാനവര്‍ക്ക്് കാരുണ്യമായാണ് അല്ലാഹു അയച്ചത്.
മുത്ത് നബി അരുളിയതിതാണ്.
എന്നില്‍ നിന്ന് ഒരായത്തെങ്കിലും
അവര്‍ക്ക് പറഞ്ഞ്‌കൊടുക്കുക.
http://goo.gl/9z0EkR
ഇസ്ലാമിനെ എല്ലാവര്‍ക്കും പഠിക്കാന്‍ യൂടൂബില്‍ ഒരു ദഅവാ ചാനല്‍ തുടങ്ങിയ സന്തോഷവാര്‍ത്ത നിങ്ങളെ അറിയിക്കട്ടെ.
നിങ്ങളുടെ സജീവ പിന്തുണയും പ്രാര്‍ത്ഥനയും വേണമെന്ന് വിനീതമായി അപേക്ഷിക്കുന്നു.
നിങ്ങളുടെ പോസ്റ്റുകളിലും പേജുകളിലും ഞങ്ങളെയും ഉള്‍പ്പെടുത്തണമെന്ന്് അപേക്ഷിക്കുന്നു.
ഇതാണ് ലിങ്ക്്http://goo.gl/9z0EkR
ഇന്ന് തന്നെ സബ്‌സ്‌ക്രൈബ് ചെയ്യുക.. ശെയര്‍ ചെയ്യുക
്അഭ്യാര്‍ത്ഥിക്കുന്നു


Watch this video too, its amazing..

Share this video :

Post a Comment

 
Meet Us : ZainTVHD | About | Join
Copyright © 2017. Zain TV HD - All Rights Reserved
Design by ZainTVHD