അത്ഭുതകരമാണ് ഇദ്ദേഹത്തിൻറെ കഥഅത്ഭുതകരമാണ് ഇദ്ദേഹത്തിൻറെ കഥ . പള്ളിയിലേക്ക് വന്നത് പൈൻറടിക്കാൻ .പക്ഷേ ജോലിക്കിടെ പള്ളിയിൽ  നിന്ന് കേൾക്കുന്ന മനോഹരമായ കുർആൻ വളരെ ശ്രദ്ധയോടെ കേൾക്കുമായിരുന്നു.തിരിച്ചുപോകുന്പോഴേക്ക് അദ്ദേഹം ഇസ്ലാമിൻറെ അനുയായിമാറിയിരുന്നു.
ദുൻയാവിനു വേണ്ടി വന്നതാണ് പക്ഷേ അല്ലാഹു ആഖിറവും കൊടുത്തു.
അല്ലാഹു ആഗ്രഹിക്കുന്നവരെ അവൻ സന്മാർഗത്തിലാക്കുന്നു.
............Share this video :

Post a Comment

 
Meet Us : ZainTVHD | About | Join
Copyright © 2017. Zain TV HD - All Rights Reserved
Design by ZainTVHD