600 തൊഴിലാളികൾ ഇസ്ലാമിലേക്ക്സൌദി അറേബ്യ: മക്ക –മദീന റെയിൽ പാളയിത്തിൻറെ ജോലിക്കാരായ 600റോളം ചൈനീസ് തൊഴിലാളികൾ ഇസ്ലാമാശ്ളേഷിച്ചത്. ഒഴിവ് സമയ്ത്ത് നടത്തിയ 12 മണിക്കൂർ നീണ്ട മതപഠനക്യാപാണ് അവരെ ഇസ്ലാമിലേക്ക് ആകർഷിപ്പിച്ചത്.
ചൈനീസ് മുസ്ലിംകളുടെ സഹായത്തോടെ നടത്തിയ മതപഠന ക്യാന്പിൽ ഇസ്ലാമിനെയും മുഹമ്മദ് നബിയെയും പരിചയപ്പെടുത്തുകയായിരുന്നു.
..........
ഇനി നമ്മൾ സ്വന്തം ഹ്യദയത്തിലേക്ക് വിരൽ ചുണ്ടി ചോദിക്കേണ്ട ഒരു ചോദ്യമുണ്ട്. ഈ ഉമ്മത്തിന് വേണ്ടി ഞാനെന്ത് ചെയ്തു.
ലോകത്തിന്റെ നാനാ ഭാഗങ്ങളിലും ഇസ്ലാമിനെ പരിചയപ്പെടുത്തുന്ന ഒരുപാട് ദഅവാ സംഘങ്ങളുണ്ട്.എന്നാൽ ഞാൻ ഈ ദീനിനെ ആർക്കെങ്കിലും പരിചയപ്പെടുത്തി കൊടുക്കാൻ തയ്യാറായോ...
23 വർഷം ദഅവത്തുമായി ജീവിച്ച മുത്തു നബി പറഞ്ഞതിതാണ്. എന്നിൽ നിന്ന് ഒരായത്തെങ്കിലും അവർക്ക് പറഞ്ഞ്കൊടുക്കുക
......
ഞങ്ങൾ യുടുബിൽ ഒരു ചാനൽ തുടങ്ങിയിരിക്കുന്നു
ഇസ്ലാമിക പ്രസംഗങ്ങൾക്കപ്പുുറം ഒാരോരുത്തരെയും ഇരുത്തി ചിന്തിപ്പിക്കുന്ന ഇസ്ലാമിക പരിപാടികൾ HD വീഡിയോ സഹിതം 
അപ്ലോഡ് ചെയ്യുുന്നതാണ്.
ഇസ്ലാം എന്നാൽ മുസ്ലിമിൻറെത് മാത്രമല്ല.
മുത്തി നബി (സ) ലോകർക്ക് കാരുണ്യമായാണ് അവതരിച്ചത്.


(മുസ്ലിംകൾക്കും അമുസ്ലിംകൾക്കും എല്ലാവർക്കും ഇസ്ലാമിനെ പഠിക്കാനുള്ള ഒരവസരം)
പരമാവധി ശെയർ ചെയ്യുക- സബ്സ്ക്രൈബ്യും ചെയ്യുുക
http://goo.gl/l6qoQi
source>>http://www.worldbulletin.net/headlines/157560/600-chinese-workers-convert-to-islam-in-saudi-arabia


Share this video :

Post a Comment

 
Meet Us : ZainTVHD | About | Join
Copyright © 2017. Zain TV HD - All Rights Reserved
Design by ZainTVHD