ഇസ്ലാം അദ്ധേഹത്തിന്റെ മനസ്സിനെ പിടിച്ച്കുലുക്കിയിരിക്കുന്നു
മുത്ത്നബിയെയും ഇസ്ലാമിനെയും പരിചയപ്പെുത്തുന്ന ഈ സംഘത്തെ അദ്ധേഹം കണ്ട്മുട്ടിയത് ഈ റോഡിൽ വെച്ച്.

ഇദ്ദേഹം പറഞ്ഞു:
എനിക്ക് ഇസ്ലാമിനെ കുറിച്ചും മുഹമ്മദ്നബിയും കുറിച്ച് പറഞ്ഞ് തരൂ...
മുത്ത് നബിയെ കുറിച്ചും ഇസ്ലാമിനെ കുറച്ചും അവർ വിശദമായി വിവരിച്ച് കൊടുത്തപ്പോൾ അദ്ധേഹം പൊട്ടികരഞ്ഞുപോയി.
അദ്ദേഹം പറഞ്ഞു:
ഞാൻ കാറ്റ്സ്റ്റീവൻസിന്റെ(യുസുഫുൽ ഇസ്ലാം) ആരാധകനാണ്.
ഞാൻ അദ്ധേഹത്തെ ബഹുമാനിക്കുന്നു.
ഇസ്ലാം അദ്ധേഹത്തിന്റെ മനസ്സിനെ പിടിച്ച്കുലുക്കിയിരിക്കുന്നു
അല്ലാഹു അദ്ധേഹത്തിന് ഹിദായ്ത്ത് നൽകുമാറാവട്ടെ- ആമീൻ
.................
ചിത്രം>> ദഅവാ സംഘത്തോട് കൂടി നിസ്കരിക്കുന്നു.
ഇനി നമ്മൾ സ്വയം ചിന്തിക്കുക
മുത്ത്നബിയെ നമ്മൾ ആർക്കൊക്കെ പരിചയപ്പെടുത്തി കൊടുത്തു ?
......
ഈ സന്ദേശം പരമാവധി ആളുകളിലേക്ക് ശെയർ ചെയ്ത് എത്തിക്കുക. കാരണം നമ്മുടെ മുത്ത് നബിയെ നാമല്ലാതെ മറ്റാരാ പരിചയപ്പെടുത്തുക.
ഈ ഒരു നന്മയുടെ പ്രതിഫലം അല്ലാഹു നിങ്ങൾക്കും നൽകുമാറാവട്ടെ
..................
കൂടുതൽ വായിക്കാൻ ക്ളിക്ക് ചെയ്യുക
https://www.facebook.com/MuhammedMyModel ﷺ
.............................
മുത്ത് നബിയുടെ പേരിൽ യുദ്ധങ്ങളുണ്ടാക്കുകയല്ല വേണ്ടത്
അവരെ ലോകത്തിന് പരിചയപ്പെടുത്തുകയാണ്
Share this video :

Post a Comment

 
Meet Us : ZainTVHD | About | Join
Copyright © 2017. Zain TV HD - All Rights Reserved
Design by ZainTVHD