ചൈനയിലെ ഉയിഗുർ മുസ്ലിംകൾക്കെതിരെയുള്ള ക്രുരതകൾ തുടരുന്നു.പ്രകോപിപ്പിക്കുന്ന രീതിയില്‍ ബുദ്ധിമുട്ടുണ്ടാക്കിയെന്നാരോപിച്ച് താടി നീട്ടി വളര്‍ത്തിയയാള്‍ക്ക് ആറു വര്‍ഷം തടവ്. ബുര്‍ഖ ധരിച്ചതിന് ഭാര്യയ്ക്ക് രണ്ടു വര്‍ഷം തടവും ശിക്ഷ വിധിച്ചു. താടിവെക്കുന്നതിനെതിരെയും ബുര്ഖക്കെതിരെയും പ്രത്യേക ക്യാന്പെയിനുകളും നടക്കുന്നു.ലോകമനസ്സാക്ഷിയെ ഞെട്ടിപ്പിക്കുന്ന നടപെടികൾക്കെതിരെ സോഷ്ൽ മിഡികളിലുടെ ശക്തമായി പ്രതികരിക്കേണ്ടിയിരിക്കുന്നു.

കുടുതൽ...http://www.doamuslims.org/?p=2384Share this video :

Post a Comment

 
Meet Us : ZainTVHD | About | Join
Copyright © 2017. Zain TV HD - All Rights Reserved
Design by ZainTVHD